വിവരാവകാശ കമീഷന്‍ സിറ്റിങ് നാളെ
കോഴിക്കോട്: സംസ്ഥാന വിവരാവകാശ കമീഷന്‍ നാളെ (ഏപ്രില്‍ 17) രാവിലെ 10.30ന് കോഴിക്കോട് മാനാഞ്ചിറയിലെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഹിയറിങ് നടത്തും. സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടി.കെ രാമകൃഷ്ണന്‍ പരാതികള്‍ പരിഗണിക്കും.