വിവരാവകാശ കമീഷന്‍ സിറ്റിങ് നാളെ

കോഴിക്കോട്: സംസ്ഥാന വിവരാവകാശ കമീഷന്‍ സിറ്റിങ് നാളെ (ജൂലൈ 16) രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടി.കെ. രാമകൃഷ്ണന്‍ പരാതികള്‍ പരിഗണിക്കും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000