കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ കേന്ദ്ര ഗവണ്‍മെന്റ് സങ്കല്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ഫ്‌ളോറിസ്റ്റ് ട്രെയിനിങ് പരിശീലനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.
പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0495 2370026, 8891370026.

