ഏകോപന സമിതി ജില്ലാ കൗൺസിൽ പൊതുയോഗം നാളെ

കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കൗൺസിൽ വാർഷിക പൊതുയോഗം നവംബർ 14 ന് ചൊവ്വാഴ്ച ഉച്ചക്ക് 2 ന് കോഴിക്കോട് വ്യാപാരഭവനിൽ ചേരും.

സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അഷ്റഫ് മൂത്തേടത്ത് അധ്യക്ഷത വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *