ക്ലര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപറേറ്റർ

കോഴിക്കോട്: കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസില്‍ 90 ദിവസത്തേക്ക് ക്ലര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപറേറ്ററെ നിയമിക്കും. യോഗ്യത: ബിരുദം, ഡിസിഎ. പ്രതിദിന വേതനം: 755 രൂപ. ബയോഡേറ്റ സഹിതമുള്ള അപേക്ഷ  ഒക്ടോബര്‍ 22നകം ജില്ലാ ഓഫീസര്‍ ആന്‍ഡ് ജില്ലാ പ്രോഗ്രാം കോ-ഓഡിനേറ്റര്‍, മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് -673020 എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0495 277188.

Leave a Reply

Your email address will not be published. Required fields are marked *