തിയ്യതി നീട്ടി


കോഴിക്കോട്: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ താമരശ്ശേരി കോരങ്ങാടിലെ  കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ആഗസ്റ്റിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി മാർച്ച് 11 വരെ ദീർഘിപ്പിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. കോഴ്‌സുകൾ ഓൺലൈനായോ, ഓഫ്‌ലൈനായോ നടത്തുന്നതാണ്.  www.ihrd.ac.in ഫോൺ: 0495 2963244, 8547005025.

Leave a Reply

Your email address will not be published. Required fields are marked *