കോഴിക്കോട്: കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്ത തൊഴിലാളികൾക്ക് ഒമ്പത് ശതമാനം പലിശ ഉൾപ്പെടെ നിബന്ധനകൾക്ക് വിധേയമായി കുടിശ്ശിക അടവാക്കുന്നതിന് അവസാന തിയ്യതി മാർച്ച് 31 വരെ ദീർഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ : 0495 2767213

