കോഴിക്കോട്: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളിൽ കുടിശ്ശിക വരുത്തിയ തൊഴിലാളികള്‍ക്ക് മൂന്ന് വര്‍ഷ കാലയളവ് വരെയുളള കുടിശ്ശിക ഒടുക്കുന്നതിന് 2024 സെപ്തംബര്‍ 30 വരെ സമയം അനുവദിക്കാൻ ബോര്‍ഡ് തീരുമാനിച്ചു. ഈ അവസരം തൊഴിലാളികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ചെയര്മാന് കെ കെ ദിവാകരന് അറിയിച്ചു.
Related Posts
ക്ഷേമനിധി വിഹിതം അടക്കണം
കോഴിക്കോട്: കേരള മദ്രസാധ്യാപക ക്ഷേമനിധിയിൽ 2023-2024 സാമ്പത്തിക വർഷത്തെ ക്ഷേമനിധി വിഹിതം അടക്കാൻ ബാക്കിയുള്ളവർ മാർച്ച് 10 നകം വിഹിതം പോസ്റ്റ് ഓഫീസിൽ അടവാക്കേണ്ടതാണ്. അതത് സാമ്പത്തിക…
ചരിത്രമായി ടൂ മില്യൺ പ്ലഡ്ജ്
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽലഹരിക്കെതിരെ അണിനിരന്നത് ഇരുപത് ലക്ഷം പേർ കോഴിക്കോട്: ജില്ലയുടെ ലഹരി വിരുദ്ധ പ്രവർത്തനത്തിൽ പുതിയ അധ്യായം രചിച്ച് കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍…
നഴ്സുമാർക്ക് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ്റർവ്യൂ 7 ന്
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയാക് തൊറാസിക് സർജറി വിഭാഗത്തിൽ കാർഡിയാക് സർജിക്കൽ നഴ്സിങ്ങിൽ നഴ്സുമാർക്ക് ഒരു വർഷ കാലാവധിയുള്ള സർട്ടിഫിക്കറ്റ് കോഴ്സിൻ്റെ പുതിയ ബാച്ചിലേക്കുള്ള…

