കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയാക് തൊറാസിക് സർജറി വിഭാഗത്തിൽ കാർഡിയാക് സർജിക്കൽ നഴ്സിങ്ങിൽ നഴ്സുമാർക്ക് ഒരു വർഷ കാലാവധിയുള്ള സർട്ടിഫിക്കറ്റ് കോഴ്സിൻ്റെ പുതിയ ബാച്ചിലേക്കുള്ള ഇൻ്റർവ്യൂ സെപ്റ്റംബർ 7 ന് രാവിലെ 11 ന് നടത്തും. ബിഎസ് സി നഴ്സിങ് ബിരുദം/ജനറൽ നഴ്സിങ് & മിഡ്വൈഫറി കൗൺസിൽ രജിസ്ട്രേഷനുമുള്ള ഉദ്യോഗാർഥികൾ അന്ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച് ഡി എസ് ഓഫീസിൽ എത്തണം.
Related Posts
പ്രൊജക്ട് അസിസ്റ്റന്റ് നിയമനം
കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന് വിഭാഗവും ഐസിഎംആറും ചേര്‍ന്ന് നടത്താന്‍ ഉദ്ദേശിക്കുന്ന Hospital event-based surveillance for emerging infectious diseases in medical college…
ജീന്‍ ടെക്നോളജിസ്റ്റ് നിയമനം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴില്‍ താല്‍ക്കാലികമായി ജീന്‍ ടെക്നോളജിസ്റ്റിനെ നിയമിക്കും. യോഗ്യത: എംഎസ്സി ജീന്‍ ടെക്നോളജി/ജെനിറ്റിക്സ്/ബയോടെക്നോളജി, കാര്യോടൈപ്പിങ്, ‘ഫിഷ്’ അല്ലെങ്കില്‍…
നിപ സമ്പര്‍ക്കപ്പട്ടിക: കോഴിക്കോട്ട് 114 പേർ
കോഴിക്കോട്: ജില്ലയിൽ നിലവിൽ നിപ സമ്പർക്ക പട്ടികയിലുള്ളത് 114 പേരെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് 497 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറം 203, പാലക്കാട്…

