കുടിശ്ശിക ഒടുക്കുന്നതിന് സമയം അനുവദിച്ചു

കോഴിക്കോട്: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി  പദ്ധതിയില്‍ അംഗങ്ങളിൽ കുടിശ്ശിക വരുത്തിയ തൊഴിലാളികള്‍ക്ക്  മൂന്ന് വര്‍ഷ കാലയളവ് വരെയുളള കുടിശ്ശിക ഒടുക്കുന്നതിന് 2024 സെപ്തംബര്‍ 30 വരെ സമയം അനുവദിക്കാൻ ബോര്‍ഡ് തീരുമാനിച്ചു. ഈ അവസരം തൊഴിലാളികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ചെയര്‍മാന്‍  കെ കെ ദിവാകരന്‍  അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *