കോഴിക്കോട്: കേരള മദ്രസാധ്യാപക ക്ഷേമനിധിയിൽ 2023-2024 സാമ്പത്തിക വർഷത്തെ ക്ഷേമനിധി വിഹിതം അടക്കാൻ ബാക്കിയുള്ളവർ മാർച്ച് 10 നകം വിഹിതം പോസ്റ്റ് ഓഫീസിൽ അടവാക്കേണ്ടതാണ്. അതത് സാമ്പത്തിക വർഷത്തെ ക്ഷേമനിധി വിഹിതം അടവാക്കാതെ വരുന്നത് ക്ഷേമനിധി അംഗത്വം റദ്ദാവുന്നതിനും ക്ഷേമനിധിയിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് തടസ്സമാകുകയും ചെയ്യുമെന്നതിനാൽ അംഗത്വവിഹിതം യഥാസമയം അടവാക്കേണ്ടതാണ് എന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ : 0495 2966577
Related Posts
മെഡിക്കല്‍ കോളേജില്‍ സ്പീച്ച് പത്തോളജിസ്റ്റ്
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ ഇ.എന്‍.ടി വിഭാഗത്തിലെ സെന്റര്‍ ഫോര്‍ ഓഡിയോളജി ആന്‍ഡ് സ്പീച്ച് പത്തോളജിയില്‍ ഒരു വര്‍ഷത്തേക്ക് സ്പീച്ച് പത്തോളജിസ്റ്റിനെ…
ആയുര്‍വേദ തെറാപിസ്റ്റ് കൂടിക്കാഴ്ച
കോഴിക്കോട്: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ആയുര്‍വേദ തെറാപിസ്റ്റ് (ഫീമെയില്‍) തസ്തികയില്‍ നിയമിക്കുന്നതിന് മാര്‍ച്ച് 27 ന് പകല്‍ 11 ന് കൂടിക്കാഴ്ച നടത്തും. യോഗ്യത –…
ഹെൽത്ത്കെയർ സ്റ്റെറൈൽ പ്രോസസ്സിംഗ് അസോസിയേഷൻ ഇന്ത്യൻ ചാപ്റ്റർ നിലവിൽ വന്നു
കോഴിക്കോട്: ലോകത്തിലെ മുഴുവൻ സ്റ്റെറൈൽ പ്രോസസ്സിംഗ് ടെക്നീഷ്യന്മാർക്കുള്ള വിദ്യാഭ്യാസവും സർട്ടിഫിക്കറ്റും നൽകുന്ന അസോസിയേഷനായ എച്ച്എസ്പിഎ യുടെ ഇന്ത്യൻ ചാപ്റ്ററിന് അമേരിക്കയിലെ പ്രൊഫഷണൽ സംഘടനയായ ദി ഹെൽത്ത്കെയർ സ്റ്റെറൈൽ…

