ബാബുരാജ് സംഗീതനിശ
കോഴിക്കോട്: കലയുടെ ആഭിമുഖ്യത്തിൽ ബാബുരാജ് സ്മരണയിൽ സംഗീത .നിശ അരങ്ങേറി. ചടങ്ങിൽ പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പി.കെ.ശങ്കരനാരായണൻ മാസ്റ്ററെ ആദരിച്ചു. അഡ്വ.കെ.പി. അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. സുബൈർ, കെ.പി. മനോജ്, ഉമേഷ് പന്തീരാങ്കാവ്, റാഷിദ് എന്നിവർ സംസാരിച്ചു.