‹

അലോഷി പാടുന്നു

കോഴിക്കോട്: പ്രശസ്ത ഗായകൻ,അലോഷി നവംബർ 7ന് കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ കലനടത്തുന്ന സംഗീത നിശയിൽ പാടുന്നു. അഡ്വ. കെ.ജയന്ത് എം.എൽ.എ.  ഉദ്ഘാടനം ചെയ്യും. സംഗീത സംവിധായകരായ ഔസേപ്പച്ചൻ, ഷിബു ചക്രവർത്തി എന്നിവർ മുഖ്യാതിഥികളാകും.

പ്രസിഡൻ്റ് തോട്ടത്തിൽ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.സുബൈർ, അഡ്വ.കെ.പി.അശോക് കുമാർ, വി.എം. ജയദേവൻ, സന്നാഫ് പാലക്കണ്ടി, സി.എം.സജീന്ദ്രൻ, സി.ജെ.തോമസ്, കെ.പി. മനോജ്, കെ.പി.രമേഷ്, ടി.കെ.മുരളീധരൻ ഷൈന, സി.രമേഷ്, ഉമേഷ് പന്തീരാങ്കാവ്, ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000