കോഴിക്കോട്: വ്യാജമദ്യ ഉല്പാദനം, വിതരണം, വില്പന, മയക്കുമരുന്നുകളുടെ ഉപഭോഗം എന്നിവ ജനകീയ പങ്കാളിത്തത്തോടെ തടയുന്നതിനുള്ള ജില്ലാതല ജനകീയ കമ്മിറ്റിയുടെ യോഗം 16ന് ചേരും. രാവിലെ 10.30ന് ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് യോഗമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു.
Related Posts
ജില്ലയില്‍ മത്സര രംഗത്തുള്ളത് 6,308 സ്ഥാനാര്‍ഥികൾ
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ കോഴിക്കോട് ജില്ലയില്‍ മത്സര രംഗത്തുള്ളത് 6,308 സ്ഥാനാര്‍ഥികള്‍. ഇവരില്‍ 2,984 പേര് പുരുഷന്മാരും 3,324 പേര്…
ബാങ്ക് ഓഫ് ബറോഡയിൽ ഓഫീസ് അസിസ്റ്റൻ്റ്
കോഴിക്കോട്: ബാങ്ക് ഓഫ് ബറോഡയിൽ ഓഫീസ് അസിസ്റ്റൻ്റ്(പ്യൂൺ) തസ്തികയിലുള്ള 500 ഒഴിവുകളിലേക്ക് വിമുക്തഭടന്മാരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈൻ മുഖേന മെയ് 23 ന്…
ഗതാഗതം നിരോധിച്ചു
കോഴിക്കോട്: പനായി നന്മണ്ട റോഡിൽ ക്രോസ് ഡ്രെയിനേജ് പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 18 മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെഗതാഗതം നിരോധിച്ചതായി പി ഐ യു എക്സിക്യൂട്ടീവ് എഞ്ചിനീയർ…

