ഗ്രീന്‍ഫീല്‍ഡ് ഹൈവേ: വിചാരണ മാറ്റി

കോഴിക്കോട്: ദേശീയ പാത 966 (ഗ്രീന്‍ഫീല്‍ഡ് ഹൈവേ) വികസനത്തിന് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത ആര്‍ബിട്രേഷന്‍ പരാതികളില്‍ ജൂണ്‍ 26ന് നിശ്ചയിച്ച വിചാരണ ജൂലൈ മൂന്നിലേക്ക് മാറ്റി. രാവിലെ 10.30ന് ജില്ലാ കലക്ടറുടെ ചേംബറിലാണ് വിചാരണ.

Leave a Reply

Your email address will not be published. Required fields are marked *