കോഴിക്കോട്: വ്യാജമദ്യ ഉല്പാദനം, വിതരണം, വില്പന, മയക്കുമരുന്നുകളുടെ ഉപഭോഗം എന്നിവ ജനകീയ പങ്കാളിത്തത്തോടെ തടയുന്നതിനുള്ള ജില്ലാതല ജനകീയ കമ്മിറ്റിയുടെ യോഗം 16ന് ചേരും. രാവിലെ 10.30ന് ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് യോഗമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു.
Related Posts
ആര്.ടി.എ യോഗം ഫെബ്രുവരി 24ന്
കോഴിക്കോട്: കോഴിക്കോട്, വടകര റിജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം ഫെബ്രുവരി 24 ന് രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ആര്‍ടിഐ സെക്രട്ടറി അറിയിച്ചു.
ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റും
കോഴിക്കോട്: കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുമെന്ന് സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്കൂൾ കെട്ടിടം തറക്കല്ലിടലും ഹോമിയോ ഡിസ്പെൻസറി കെട്ടിടം…
ചെട്ടിക്കടവിൽ പുതിയ പാലം
കോഴിക്കോട്: ചാത്തമംഗലം, പെരുവയൽ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചെട്ടിക്കടവിൽ നിർമ്മാണം പൂർത്തീയായ പാലം ഉദ്ഘാടനത്തിന്. ഫെബ്രുവരി 29 ന് വൈകീട്ട് 7.30 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി…

