കോഴിക്കോട്: പി എസ് സി വിവിധ തസ്തികകളിൽ ലഘുവിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷ ഓൺലൈനിലൂടെ മാത്രം അയക്കേണ്ടതാണ്. പ്രായം 01.01.2023 അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്നതാണ്. വിജ്ഞാപനം 15.11.2023 ലെ അസാധാരണ ഗസറ്റിലും കമ്മീഷന്റെ www.keralapsc.gov.in എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ വിജ്ഞാപനം വായിച്ചു നോക്കേണ്ടതാണ്. വിജ്ഞാപനത്തിന് അനുസൃതമായല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്.
Related Posts
വിദ്യാർത്ഥികൾക്കായി സീപ്പ് ഓറിയന്റേഷൻ പദ്ധതി
കോഴിക്കോട്: വിദ്യാർത്ഥികൾക്കായി സീപ്പ് ഓറിയന്റേഷൻ പദ്ധതിക്ക് തുടക്കം. ഗവ. മോഡൽ സ്കൂളിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. എട്ടാം ക്ലാസ്സിലെ തെരഞ്ഞെടുത്ത…
ഐഐഎം കോഴിക്കോട് ഇപിജിപി 18-ാം ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു
കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎംകെ) ഫ്ലാഗ്ഷിപ്പ് എക്സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമിന്റെ (ഇപിജിപി) 18-ാമത് ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു, പ്രൊഫഷണലുകൾക്കായി പ്രത്യേകം രൂപകല്പന…
സാക്ഷരതാ മിഷന് തുല്യത രജിസ്ട്രേഷന് ആരംഭിച്ചു
കോഴിക്കോട്: സാക്ഷരതാ മിഷന്റെ തുല്യത രജിസ്ട്രേഷന്റെയും ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം വിവര ശേഖരണത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് നിര്‍വഹിച്ചു.…

