ദന്തല്‍ മെക്കാനിക് ട്രെയിനി
കോഴിക്കോട്: ഗവ. ദന്തല്‍ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഓര്‍ത്തോഡോണ്ടിക്സ് വിഭാഗത്തില്‍ ദന്തല്‍ മെക്കാനിക് ട്രെയിനി നിയമനത്തിന് ജൂലൈ 15ന് രാവിലെ 11ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ അഭിമുഖം നടക്കും. യോഗ്യത: കേരള ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്റെ (ഡി.എം.ഇ) ദന്തല്‍ മെക്കാനിക് ഡിപ്ലോമ. ആധാര്‍ കാര്‍ഡ്, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ജാതി തുടങ്ങിയവ തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി എത്തണം.