ബാങ്ക് ഓഫ് ബറോഡയിൽ ഓഫീസ് അസിസ്റ്റൻ്റ്

കോഴിക്കോട്: ബാങ്ക് ഓഫ് ബറോഡയിൽ ഓഫീസ് അസിസ്റ്റൻ്റ്(പ്യൂൺ) തസ്‌തികയിലുള്ള 500 ഒഴിവുകളിലേക്ക് വിമുക്തഭടന്മാരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈൻ മുഖേന മെയ്‌ 23 ന് 23:59 മണിക്ക് മുമ്പായി സമർപ്പിക്കാവും. വിശദ വിവരങ്ങൾ  www.bankofbaroda.in ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *