കോഴിക്കോട്:കേന്ദ്ര സംസ്ഥാന സർക്കാരുകൾ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലനവും തൊഴിലും നൽകുന്ന നൈപുണ്യ വികസന പദ്ധതിയായ ഡിഡിയുജികെവൈ മണപ്പുറം ഫൗണ്ടേഷൻ ഭാഗമായി ആരംഭിക്കുന്ന പേർസണൽ ഫിറ്റ്നസ് ട്രെയ്നർ ഹ്രസ്വകാല കോഴ്സിലേക്ക് കണ്ണൂർ, വയനാട് ,കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. ക്രിസ്ത്യൻ, മുസ്ലീം വിഭാഗക്കാർക്ക് മുൻഗണന. പ്രായപരിധി 18- 27. മലപ്പുറം മഞ്ചേരിയിൽ ആണ് പരിശീലനം. താമസവും ഭക്ഷണവും സൗജന്യം. ഫോൺ: 9072668543.
Related Posts
വിലങ്ങാട് ദുരന്തഭൂമിയിൽ മെഡിക്കൽ ക്യാമ്പുകളുമായി ആയുർവേദ വകുപ്പ്
കോഴിക്കോട്: ഉരുൾപൊട്ടലുകൾ നടന്ന വിലങ്ങാട് പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും നടത്തി ആയുർവേദ വകുപ്പ് (ഭാരതീയ ചികിത്സ വകുപ്പ്). ക്യാമ്പിലുള്ളവരുടെ ശാരീരിക ബുദ്ധിമുട്ടുകൾക്കൊപ്പം മാനസികാരോഗ്യ…
പ്രോജക്ട് ടെക്നിക്കല്‍ സപ്പോര്‍ട്ട് സ്റ്റാഫ്
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ഇ.എന്‍.ടി വിഭാഗത്തില്‍ പ്രോജക്ട് ടെക്നിക്കല്‍ സപ്പോര്‍ട്ട് സ്റ്റാഫിനെ കരാറില്‍ നിയമിക്കും. യോഗ്യത: എം.ബി.ബി.എസും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എം.എസ്…
മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈല്‍ സര്‍ജറി യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി
കോഴിക്കോട്: മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈല്‍ സര്‍ജറി യൂണിറ്റ് ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. വെറ്ററിനറി സേവനങ്ങള്‍ പൊതുജനങ്ങളിലേക്ക് കൂടുതല്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. മൃഗങ്ങള്‍ക്കുള്ള പ്രജനന നിയന്ത്രണ ശസ്ത്രക്രിയകള്‍…

