കോഴിക്കോട്: ആഗസ്റ്റ് മാസത്തെ റേഷന്‍ വിതരണം നാളെ(31) അവസാനിക്കുന്നതിനാല്‍ ഞായറാഴ്ച കോഴിക്കോട് ജില്ലയിലെ എല്ലാ റേഷന്‍കടകളും തുറന്നു പ്രവര്‍ത്തിക്കും. സെപ്തംബര്‍ ഒന്നിന് റേഷന്‍ കടകള്‍ക്ക് അവധി ആയിരിക്കും. ഞായറാഴ്ച പ്രവൃത്തിദിവസം ആയതിനാല്‍ സെപ്റ്റംബര്‍ ആറിന് റേഷന്‍ കടകള്‍ക്ക് അവധി ആയിരിക്കും. സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം രണ്ടിന് ആരംഭിക്കും. എ.എ.വൈ കാര്‍ഡുടമകള്‍ക്കും വെല്‍ഫെയര്‍ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്തംബര്‍ മാസവും തുടരും. കിറ്റ് കൈപ്പറ്റാത്തവര്‍ക്ക് സെപ്തംബര്‍ മാസത്തില്‍ വാങ്ങാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Related Posts
തിരുവമ്പാടി മണ്ഡലത്തിലെ രണ്ട് റോഡുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: തിരുവമ്പാടി മണ്ഡലത്തിലെ നിർമാണം പൂർത്തീകരിച്ച ഓമശ്ശേരി-തിരുവമ്പാടി റോഡ്, തിരുവമ്പാടി-കൂടരഞ്ഞി റോഡ് എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി…
വയനാട് ഉരുള്‍പൊട്ടല്‍: ആരോഗ്യ വകുപ്പ് കണ്ട്രോള് റൂം തുറന്നു
കോഴിക്കോട്: വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലാതല കണ്ട്രോള് റൂം പുലര്‍ച്ചെ തന്നെ തുറന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അടിയന്തര സാഹചര്യങ്ങളില്‍ ആരോഗ്യ…
നാഷണൽ ഹൈവേസ് എക്സലൻസ് അവാർഡ് ഊരാളുങ്കൽ സൊസൈറ്റിക്ക്
കോഴിക്കോട്: സഹകരണ കരാർ സ്ഥാപനം എന്ന നിലയിൽ കാഴ്ചവച്ച മികച്ച പ്രകടനത്തിനു 2023ലെ ‘നാഷണൽ ഹൈവേസ് എക്സലൻസ് അവാർഡ്’ ഊരാളുങ്കൽ സൊസൈറ്റിക്ക്. റോഡ് ഗതാഗത ഹൈവേ മന്ത്രാലയം…

