കോഴിക്കോട്: വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലാതല കണ്ട്രോള് റൂം പുലര്‍ച്ചെ തന്നെ തുറന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അടിയന്തര സാഹചര്യങ്ങളില്‍ ആരോഗ്യ സേവനം ലഭ്യമാവാന്‍ 8086010833, 9656938689 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. വൈത്തിരി, കല്‍പ്പറ്റ, മേപ്പാടി, മാനന്തവാടി ആശുപത്രികള്‍ ഉള്‍പ്പെടെ എല്ലാ ആശുപത്രികളും സജ്ജമാണ്. രാത്രി തന്നെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും സേവനത്തിനായി എത്തിയിരുന്നു. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സംഘത്തെ വയനാട്ടില്‍ വിന്യസിക്കും.
Related Posts
താലൂക്ക് വികസന സമിതി യോഗം
കോഴിക്കോട്: താലൂക്ക് വികസന സമിതി യോഗം നവംബര്‍ ഒന്നിന് രാവിലെ 11ന് താലൂക്ക് അഡീഷണല്‍ തഹസില്‍ദാറുടെ ചേംബറില്‍ ചേരും.
ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾക്ക് പരിശീലന ക്ലാസ്
കോഴിക്കോട്: ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും സംബന്ധിച്ച് രക്ഷിതാക്കൾക്കായി പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. സാമൂഹ്യനീതി ഓഫീസർ എം അഞ്ജു മോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭരണകൂടവും കിലയും പരിവാറും സംയുക്തമായാണ് ക്ലാസ് സംഘടിപ്പിച്ചത്.…
ജില്ലാ പഞ്ചായത്ത് യുഡിഎഫിന്
കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആകെ ഡിവിഷനുകള്‍- 28യുഡിഎഫ്- 14എല്‍ഡിഎഫ്- 13ആര്‍എംപിഐ- 01 1. അഴിയൂര്ടി കെ സിബി (ആര്‍എംപിഐ)- 22965കിരണ്‍ ജിത്ത് (ആര്‍ജെഡി)- 20890ടി പി വിനീഷ്…

