Categories: Recent

റേഷന്‍ കടകള്‍ നാളെ പ്രവര്‍ത്തിക്കും; തിങ്കൾ അവധി

കോഴിക്കോട്: ആഗസ്റ്റ് മാസത്തെ റേഷന്‍ വിതരണം നാളെ(31) അവസാനിക്കുന്നതിനാല്‍ ഞായറാഴ്ച കോഴിക്കോട് ജില്ലയിലെ എല്ലാ റേഷന്‍കടകളും തുറന്നു പ്രവര്‍ത്തിക്കും.  സെപ്തംബര്‍ ഒന്നിന് റേഷന്‍ കടകള്‍ക്ക് അവധി ആയിരിക്കും.…

Read More