കോഴിക്കോട്: 2023-24 മുതല്‍ 2025-26 വരെ വില്പന നടക്കാത്തതും റദ്ദ് ചെയ്തതുമായ ഉത്തരമേഖലയിലെ കള്ള് ഷാപ്പുകളുടെ വില്പന ആഗസ്റ്റ് 23 ന് രാവിലെ 10 ന് ഓണ്‍ലൈന്‍ മുഖാന്തിരം നടത്തും. പങ്കെടുക്കുന്നവര്‍ക്ക് ആഗസ്റ്റ 13 വരെ അപേക്ഷ നൽകാം. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി നടത്തുന്ന കള്ളുഷാപ്പുകളുടെ വില്പന ഗ്രൂപ്പ് അടിസ്ഥാനത്തിലാണ്. വില്പന വിജയിയെ അന്നേ ദിവസം തന്നെ എക്സൈസ് കമ്മീഷണറുടെ സ്ഥിരീകരണത്തിന് വിധേയമായി പ്രഖ്യാപിക്കും. വിശദ വിവരങ്ങള്‍ ജില്ലകളിലെ എക്സൈസ് ഡിവിഷന് ഓഫീസില്‍ ലഭ്യമാണ്.
Related Posts
ക്വട്ടേഷന്‍/ലേല നോട്ടീസ്
കോഴിക്കോട്: വേങ്ങേരി നഗര കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തിലെ ഒഴിഞ്ഞുകിടക്കുന്ന സ്റ്റാളുകളും, കോള്‍ഡ് സ്റ്റോറേജുകളും 11 മാസത്തേക്ക് ലൈസന്‍സിനു സ്വീകരിക്കാന്‍ താൽപ്പര്യമുള്ളവരില് നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മുദ്ര…
ഊരാളുങ്കൽ സൊസൈറ്റിയുടെ കോൺക്രീറ്റ് പ്ലാന്റിന് ബിഐഎസ് സർട്ടിഫിക്കേഷൻ
തിരുവനന്തപുരം ജില്ലയിൽ ആദ്യം; സംസ്ഥാനത്ത് അഞ്ചാമത്തെ സ്ഥാപനം കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി(ULCCS)യുടെ വിഴിഞ്ഞം നെട്ടത്താണിയിലെ കോൺക്രീറ്റ് മിക്സിങ് യൂണിറ്റിന് ബ്യൂറോ ഓഫ് ഇന്ത്യൻ…
തേക്ക് തടികളുടെ പൊതുലേലം
കോഴിക്കോട്: ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫീസിനു കീഴിലെ അരിക്കുളം ഖാദി ഉല്പാദന കേന്ദ്രത്തിലെ II B, III B, IV B തരത്തിലുള്ള തേക്ക് തടികള്‍ ജൂലൈ …

