കോഴിക്കോട്: ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫീസിനു കീഴിലെ അരിക്കുളം ഖാദി ഉല്പാദന കേന്ദ്രത്തിലെ II B, III B, IV B തരത്തിലുള്ള തേക്ക് തടികള്‍ ജൂലൈ 19 ന് രാവിലെ 11.30 ന് അരിക്കുളം ഖാദി ഉല്പാദനകേന്ദ്രത്തില് പൊതുലേലം ചെയ്ത് വില്‍ക്കും. ലേല നിബന്ധനകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കുമായി പ്രൊജക്ട് ഓഫീസര്‍, ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ്, കോഴിക്കോട് എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 0495-2366156, 9188401612.
Related Posts
കെടിഎക്സ് ഗ്ലോബല്‍:
സൈബര്‍പാര്‍ക്കില്‍
അവബോധന യോഗം
കോഴിക്കോട്: ഫെബ്രുവരി 13,14,15 തീയതികളില്‍ നടക്കുന്ന ടെക്നോളജി എക്സ്പോയായ കെടിഎക്സ് ഗ്ലോബല്‍ 2025 ന്റെ അവബോധന യോഗം ഗവ. സൈബര്‍പാര്‍ക്കില്‍ നടന്നു. കെടിഎക്സിലേക്കുള്ള പങ്കാളിത്തം, പ്രതിനിധികള്‍,…
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട്: സര്‍ക്കാര്‍ എഞ്ചിനിയറിങ് കോളേജിലെ ഹോസ്റ്റല്‍ അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യുന്നതിന് കമ്പനികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ നൽകേണ്ട അവസാന തിയ്യതി ജൂലൈ 17 ഉച്ച രണ്ട്…
ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട്: ഡിടിപിസിക്ക് കീഴില്‍ വിവിധ പ്രവൃത്തികള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്തു നടത്തുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.ടെന്‍ഡര്‍ നമ്പര്‍:02 /DTPC/KKD/TDR/24 (നമ്പികുളം സെന്റര്‍, വയലട സെന്റര്‍, അരിപ്പാറ കഫറ്റീരിയ, കംഫര്‍ട്ട്…

