കോഴിക്കോട്: 2023-24 മുതല്‍ 2025-26 വരെ വില്പന നടക്കാത്തതും റദ്ദ് ചെയ്തതുമായ ഉത്തരമേഖലയിലെ കള്ള് ഷാപ്പുകളുടെ വില്പന ആഗസ്റ്റ് 23 ന് രാവിലെ 10 ന് ഓണ്‍ലൈന്‍ മുഖാന്തിരം നടത്തും. പങ്കെടുക്കുന്നവര്‍ക്ക് ആഗസ്റ്റ 13 വരെ അപേക്ഷ നൽകാം. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി നടത്തുന്ന കള്ളുഷാപ്പുകളുടെ വില്പന ഗ്രൂപ്പ് അടിസ്ഥാനത്തിലാണ്. വില്പന വിജയിയെ അന്നേ ദിവസം തന്നെ എക്സൈസ് കമ്മീഷണറുടെ സ്ഥിരീകരണത്തിന് വിധേയമായി പ്രഖ്യാപിക്കും. വിശദ വിവരങ്ങള്‍ ജില്ലകളിലെ എക്സൈസ് ഡിവിഷന് ഓഫീസില്‍ ലഭ്യമാണ്.
Related Posts
പേരാമ്പ്രയിൽ ലോൺ മേള
പേരാമ്പ്ര: സംസ്ഥാന സർക്കാരിന്റെ ” ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ” പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര ഗ്രാമ പഞ്ചായത്തിൽ ലോൺ, ലൈസൻസ്, സബ്സിഡി മേള സംഘടിപ്പിക്കുന്നു. ജനുവരി…
മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് നിയമനം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിന് കീഴിലെ റീജിയണല്‍ വിആര്ഡിഎലില് മള്‍ട്ടി ടാസ്കിങ് സ്റ്റാഫിനെ ദിവസവേതനത്തില്‍ നിയമിക്കും. അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്. പ്രായപരിധി: 2025 ജനുവരി ഒന്നിന്…
കാഫിറ്റിന് പുതിയ നേതൃത്വം: പത്തു പേര്
ഗവ. സൈബര്‍ പാര്‍ക്കില്‍ നിന്ന്
കോഴിക്കോട്: ഐടി സംരംഭകരുടെ കൂട്ടായ്മയായ കാലിക്കറ്റ് ഫോറം ഫോര്‍ ഐടി (കാഫിറ്റ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 2025-27 വർഷത്തേക്കുള്ള കോര്‍കമ്മിറ്റിയംഗങ്ങളെ ഉള്‍പ്പെടെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ തീരുമാനിച്ചത്. കോര്കമ്മിറ്റിയംഗങ്ങളടക്കം…

