കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിന് കീഴിലെ റീജിയണല്‍ വിആര്ഡിഎലില് മള്‍ട്ടി ടാസ്കിങ് സ്റ്റാഫിനെ ദിവസവേതനത്തില്‍ നിയമിക്കും. അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്. പ്രായപരിധി: 2025 ജനുവരി ഒന്നിന് 36 വയസ്സ്. നിയമാനുസൃത ഇളവുകള്‍ ലഭിക്കും. രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ജൂലൈ 18ന് രാവിലെ 10.30ന് കോളേജ് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2350209.
Related Posts
ഗവ. സൈബര്‍പാര്‍ക്കില്‍ സൈബര്‍സുരക്ഷാ
അവബോധന പരിപാടി
കോഴിക്കോട്: സൈബർ സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി ഗവ. സൈബർപാർക്കിൽ ‘സൈബർ സേഫ് കോഴിക്കോട് 2.0’ പരിപാടി സംഘടിപ്പിച്ചു. റെഡ് ടീം ഹാക്കർ അക്കാദമി കാലിക്കറ്റ്, സൈബർ പോലീസ്…
ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട്: ഡിടിപിസിക്ക് കീഴില്‍ വിവിധ പ്രവൃത്തികള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്തു നടത്തുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.ടെന്‍ഡര്‍ നമ്പര്‍:02 /DTPC/KKD/TDR/24 (നമ്പികുളം സെന്റര്‍, വയലട സെന്റര്‍, അരിപ്പാറ കഫറ്റീരിയ, കംഫര്‍ട്ട്…
ഭൂമി ലേലം
കോഴിക്കോട്: കുരുവട്ടൂര്‍ വില്ലേജില്‍ റീസര്‍വേ 42/3 (42/46) ല്‍ ഉള്‍പ്പെട്ട 2.023 ആര്‍സ് സ്ഥലത്തിന്റെ കൂട്ട ഓഹരി അവകാശം സെപ്റ്റംബര്‍ 18ന് രാവിലെ 11ന് കുരുവട്ടൂര്‍ വില്ലേജ്…

