ടെണ്ടര്‍ ക്ഷണിച്ചു


കോഴിക്കോട്: ഡിടിപിസിക്ക് കീഴില്‍ വിവിധ പ്രവൃത്തികള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്തു നടത്തുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.
ടെന്‍ഡര്‍ നമ്പര്‍:02 /DTPC/KKD/TDR/24 (നമ്പികുളം സെന്റര്‍,
വയലട സെന്റര്‍, അരിപ്പാറ കഫറ്റീരിയ, കംഫര്‍ട്ട് സ്റ്റേഷന്‍ (കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും മാത്രം), തുഷാരഗിരി കഫറ്റീരിയ കംഫര്‍ട്ട് സ്റ്റേഷന്‍ ഡോര്‍മെറ്ററി കോട്ടജ് കോണ്‍ഫറന്‍സ് ഹാള്‍).

ടെണ്ടര്‍ ഫോം സ്വീകരിക്കുന്ന തീയ്യതി ജൂലൈ 25 ന് ഉച്ച ഒരു മണി വരെ. അന്നേ ദിവസം ഉച്ചകഴിഞ്ഞു മൂന്നിന് ടെണ്ടര്‍ തുറക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2720012, അല്ലെങ്കിൽ www.dtpckozhikode.com വെബ് സൈറ്റ് സന്ദര്‍ശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *