കോഴിക്കോട്: നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെത്തിയ നാഷണല്‍ ജോയിന്റ് ഔട്ട്ബ്രേക്ക് റസ്പോണ്‍സ് ടീം (എന്‍.ജി.ഒ.ആര്.ടി) ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടിയുമായി ചര്‍ച്ച നടത്തി. നിപ റിപ്പോര്‍ട്ട് ചെയ്ത പ്രദേശം സന്ദര്‍ശിച്ച സംഘം തങ്ങളുടെ വിലയിരുത്തലുകള്‍ കലക്ടറുമായി പങ്കുവെച്ചു. ഡല്‍ഹിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ജോയിന്റ് ഡയറക്ടര്‍ ഡോ. രാമേശ്വര്‍ സൊറോഖൈബാമിന്റെ നേതൃത്വത്തില്‍ ഏഴുപേരാണ് സംഘത്തിലുള്ളത്.
Related Posts
മാലിന്യമുക്തം നവകേരളം: ചർച്ച ചെയ്തും നിർദേശങ്ങൾ പങ്കുവെച്ചും കുട്ടികൾ
കൊയിലാണ്ടി: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഖര ദ്രവ മാലിന്യ സംസ്കരണ രീതി ശാസ്ത്രീയമായി നടപ്പിലാക്കുന്നതിനായി വിപുലമായ സാമൂഹിക വിദ്യാഭ്യാസ പരിപാടി ആവിഷ്കരിച്ച് നടപ്പാക്കുകയാണ് കൊയിലാണ്ടി നഗരസഭ.…
പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അഭിമുഖം
കോഴിക്കോട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ വകുപ്പില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ (കാറ്റഗറി നമ്പര്‍: 611/2024) തസ്തികയുടെ ചുരുക്കപ്പട്ടിക്കയില് ഉള്‍പ്പെട്ടവരില്‍ 90 പേരുടെ അഭിമുഖം (ഒന്നാംഘട്ടം) നവംബര്‍ 20,…
ബിഎംഎസ് ടെക്നീഷ്യന് നിയമനം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ ബിഎംഎസ് ടെക്നീഷ്യനെ നിയമിക്കുന്നു. യോഗ്യത: എസ്എസ്എല്‍സി, ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സില് മൂന്ന് വര്‍ഷത്തെ…

