കോഴിക്കോട്: കുരുവട്ടൂര്‍ വില്ലേജില്‍ റീസര്‍വേ 42/3 (42/46) ല്‍ ഉള്‍പ്പെട്ട 2.023 ആര്‍സ് സ്ഥലത്തിന്റെ കൂട്ട ഓഹരി അവകാശം സെപ്റ്റംബര്‍ 18ന് രാവിലെ 11ന് കുരുവട്ടൂര്‍ വില്ലേജ് ഓഫീസ് പരിസരത്ത് പരസ്യമായി ലേലം ചെയ്യും.
Related Posts
ക്ഷീര കര്‍ഷകര്‍ക്ക് മില്‍മയുടെ ഓണ സമ്മാനം 7.35 കോടി
കോഴിക്കോട്: ക്ഷീര കര്‍ഷകര്‍ക്ക് ഇക്കുറി മലബാര്‍ മില്‍മ ഓണ സമ്മാനമായി 7.35 കോടി രൂപ നല്‍കും. അധിക പാല്‍വിലയായി 4.15 കോടി രൂപയും കാലിത്തീറ്റ സബ്സിഡിയായി 3,2…
ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ശില്പശാല
കോഴിക്കോട്: വ്യവസായ വാണിജ്യ വകുപ്പിന് കീഴിലെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് (കെഐഇഡി) സംരംഭകര്‍ക്കായി മൂന്ന് ദിവസത്തെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ശില്പശാല…
സൈബര്‍പാര്‍ക്കിലെ വാറ്റിൽകോർപ്
എട്ടാം വർഷത്തിലേക്ക്
കോഴിക്കോട്: ഗവ. സൈബർപാർക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ വാറ്റിൽകോർപ്പ് സൈബർ സെക്യൂരിറ്റി ലാബ്സ് മിന്നുന്ന പ്രകടനവുമായി ഏഴ് വർഷം പൂര്‍ത്തിയാക്കി. എട്ടാം വര്‍ഷത്തില്‍ അമേരിക്കയുള്‍പ്പെടെയുള്ള…

