വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട്: ജില്ലാ ലേബര്‍ ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി വാഹനം വാടകയ്ക്ക് നല്‍കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. വാഹനങ്ങള്‍ 1100-1500 സിസി ഉളളതും സീറ്റിംഗ് കപ്പാസിറ്റി 5-ല്‍ കുറയാത്തതുമായിരിക്കണം. ക്വട്ടേഷന്‍ നവംബര്‍ 30 ന് വൈകീട്ട് നാലിനകം ലഭ്യമാക്കണം. ഫോണ്‍: 0495-2370538.

Leave a Reply

Your email address will not be published. Required fields are marked *