കോഴിക്കോട്: ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ ജില്ലാതല ബാങ്കിംഗ് സമിതിയുടെ 2023-’24 സാമ്പത്തിക വർഷത്തെ
മാർച്ച് 31ന് അവസാനിച്ച നാലാം പാദത്തിന്റെ യോഗം എം കെ രാഘവൻ എംപി ഉദ്ഘാടനം ചെയ്തു. സബ് കലക്ടർ ഹർഷിൽ ആർ മീണ അധ്യക്ഷത വഹിച്ചു. ജില്ലാ ലീഡ് ബാങ്ക് ഡിവിഷണൽ മാനേജർ ജ്യോതിസ് എസ്, കനറ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. രശ്മി ആർ ത്രിപാഠി, റിസർവ് ബാങ്ക് മാനേജർ രഞ്ജിത്ത് ഇ കെ, നബാർഡ് ഡിഡിഎം രാകേഷ് വി എന്നിവർ സംസാരിച്ചു.
ജില്ലാതല ബാങ്കിംഗ് സമിതി അവലോകനയോഗം

