കോഴിക്കോട്: ജില്ലയിലെ കുടുംബവാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ താഴെയുള്ള പട്ടികജാതിയിലെ ദുര്‍ബല വിഭാഗത്തിന് (വേടന്, നായാടി, കള്ളാടി, അരുന്ധതിയാര, ചക്ലിയ) 2024-25 വര്‍ഷം പഠനമുറി, ഭവന പുനരുദ്ധാരണം, ടോയ്ലറ്റ്, കൃഷിഭൂമി, സ്വയംതൊഴില്‍ പദ്ധതികള്‍ക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭ്യമാക്കേണ്ട അവസാന തിയ്യതി നവംബര്‍ 30 വൈകീട്ട് അഞ്ച് മണി. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും അതത് ബ്ലോക്ക് / മുനിസിപ്പാലിറ്റി / കോര്പറേഷന് പട്ടികജാതി വികസന ഓഫീസുകളില്‍ എത്തിക്കണം. ഫോണ്‍: 0495-2370379.
Related Posts
മെഡിക്കൽ കോളേജിലെ മലിനജലം ഇനി പാഴാവില്ല
മലിനജല സംസ്കരണ പ്ലാന്റ് 27ന് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ മലിനജലം ഇനി പാഴാവില്ല. കോഴിക്കോട് കോർപ്പറേഷൻ അമൃത്…
മാലിന്യനിർമാർജനം: ചെറിയ കാര്യങ്ങൾ എല്ലാവരും ചെയ്താൽ വലിയ മാറ്റമുണ്ടാകും – മേയർ
കോഴിക്കോട്: മാലിന്യനിർമാർജനത്തിൽ ചെറിയ കാര്യങ്ങൾ എല്ലാവരും ചെയ്താൽ തന്നെ വലിയ മാറ്റമുണ്ടാക്കാൻ സാധിക്കുമെന്ന് മേയർ ബീന ഫിലിപ്പ്. മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട ക്യാമ്പയിൻ ജില്ലാതല ശില്പശാല പുതിയറ…
കോഴിക്കോട് കോര്പ്പറേഷൻ അതിദാരിദ്ര്യ മുക്തം
കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ ജനങ്ങളിലും വികസനം എത്തിക്കുക എന്നത് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോഴിക്കോട് മുന്‍സിപ്പല്‍ കോര്പ്പറേഷന്…

