കോഴിക്കോട്: വലിയങ്ങാടിയിലെ കാലിക്കറ്റ് ഫുഡ് ഗ്രെയിൻസ് ആൻഡ് പ്രൊവിഷൻസ് മർച്ചൻ്റ്സ് അസോസിയേഷൻ അംഗങ്ങളുടെ കടകൾക്ക് 17 ന് തിങ്കളാഴ്ച ബലിപെരുന്നാൾ പ്രമാണിച്ച് അവധിയായിരിക്കും.
Related Posts
പ്രൊഫ. ആര് സുന്ദരവടിവേലു മാറ്റര്‍ലാബ് സന്ദര്‍ശിച്ചു
കോഴിക്കോട്: ഐഐടി മദ്രാസിലെ ഓഷ്യന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ സീനിയര്‍ പ്രൊഫസറായിരുന്ന പ്രൊഫ. ആര് സുന്ദരവടിവേലു ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മാറ്റര്‍ലാബ് സന്ദര്‍ശിച്ചു. കേരള സര്‍ക്കാരിന്റെയും…
വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്
കോഴിക്കോട്: ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം എടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അടങ്കല്‍ തുട 4,20,000 രൂപ. ടാക്സി പെര്‍മിറ്റോടു കൂടിയ ഏഴ് വര്‍ഷത്തിലധികം…
കേരളത്തിലേക്ക് പതിനായിരം കോടി നിക്ഷേപം
ആദ്യ ഘട്ടത്തിന് തുടക്കമിട്ട് ടാൽറോപ് ഇന്റർനാഷണൽ സ്റ്റാർട്ടപ്പ് കോൺക്ലേവ് യുഎഇയിൽ ടാൽറോപിന്റെ 28 വില്ലേജ് പാർക്കുകൾ ദുബൈ: കേരളത്തിലേക്ക് പതിനായിരം കോടി വിദേശ നിക്ഷേപമെത്തിക്കാനുള്ള ലക്ഷ്യത്തിന്റെ ആദ്യഘട്ടത്തിന്…

