പേരാമ്പ്ര: സംസ്ഥാന സർക്കാരിന്റെ ” ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ” പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര ഗ്രാമ പഞ്ചായത്തിൽ ലോൺ, ലൈസൻസ്, സബ്സിഡി മേള സംഘടിപ്പിക്കുന്നു. ജനുവരി 12 ന് ഉച്ചക്ക് രണ്ടിന് നടക്കുന്ന മേളയിൽ ലോൺ അനുമതിപത്രം വിതരണം, പുതിയ ലോൺ അപേക്ഷ സ്വീകരിക്കൽ, സംരംഭകർക്കുള്ള പഞ്ചായത്ത് ലൈസൻസ് വിതരണം, ഫാസി രജിസ്ട്രേഷൻ, ഉദ്യം രജിസ്ട്രേഷൻ എന്നീ സൗകര്യങ്ങൾ ലഭിക്കും . പങ്കെടുക്കാൻ താൽപര്യമുള്ളവർ രജിസ്റ്റർ ചെയ്യുവാൻ 9544001436 എന്ന നമ്പറിൽ ബന്ധപ്പെടണം.
Related Posts
കാൻ്റീൻ നടത്താം
കോഴിക്കോട്: ഗവ. മാനസികാരോഗ്യ കേന്ദ്രം ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ സ്റ്റാഫ് കാന്റീന് 2026 ജനുവരി ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് നടത്താന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍…
ലേലം ചെയ്യും
കോഴിക്കോട്: പ്രത്യേക കെട്ടിട ഉപ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിവിധ ഉപയോഗശൂന്യമായ വസ്തുക്കൾ പൊതുമരാമത്ത് വകുപ്പ് പ്രത്യേക കെട്ടിട ഉപവിഭാഗത്തിൽ ഡിസംബർ 18ന് രാവിലെ 11.30ന്…
ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട്: ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, ഭരണസമിതി ഹാള്‍ തുടങ്ങിയവയുടെ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി ഇന്ററാക്ടീവ് ഡിസ്പ്ലേ പാനല്‍/754 കെ ആന്‍ഡ്രോയിഡ് ടച്ച് സ്ക്രീന്‍, വോയ്സ് ആന്‍ഡ് കണ്ട്രോള്…

