കോഴിക്കോട്: കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിംഗ് (ഒരു വര്‍ഷം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് (ഒരു വര്‍ഷം) എന്നീ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. താല്പര്യമുള്ളവര് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ട് എത്തണം. ഫോണ്‍: 9072592412, 9072592416.
Related Posts
ടൂള്‍ക്കിറ്റ് ഗ്രാന്റ് പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: കേരളത്തിലെ മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പരമ്പരാഗത കരകൗശല വിദഗ്ദ്ധര്‍/കൈപ്പണിക്കാര്‍/പൂര്‍ണ വൈദഗ്ദ്ധ്യമില്ലാത്ത തൊഴിലാളികള്‍ എന്നിവരുടെ തൊഴില്‍ വൈദഗ്ദ്ധ്യം ശക്തിപ്പെടുത്തി, ബന്ധപ്പെട്ട മേഖലയില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള നൈപുണ്യ പരിശീലനം…
എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച 22 ന്
കോഴിക്കോട്: എംപ്ലോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി 22 ന് രാവിലെ 10.30 ന് ഇലക്ടിക്കല്‍ സൂപ്പര്‍വൈസര്‍, പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍, ഇലക്ടിഷ്യന്, കെമിസ്റ്റ്, ഓഫീസ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് കൂടിക്കാഴ്ച…
അക്രഡിറ്റഡ് എഞ്ചിനീയർ/ ഓവർസിയർ; പട്ടികവർഗ വിഭാഗക്കാർക്ക് അപേക്ഷിക്കാം
കോഴിക്കോട്: പട്ടികവർഗ വികസന വകുപ്പ് ആവിഷ്കരിച്ചു നടപ്പാക്കുന്ന നൂതന പദ്ധതിയായ എൻജിനീയർ/ ഓവർസിയർ നിയമനത്തിന് പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 21-35.…

