കോഴിക്കോട്: ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ 2024-25 അധ്യയന വര്‍ഷം ബിഎഡ് അറബിക് കോഴ്സിന് പട്ടികവര്‍ഗ വിഭാഗത്തില്‍ ഒഴിവുള്ള സീറ്റിലേക്ക് ജൂലൈ 29 ന് രാവിലെ 11 ന് സ്പോട് അഡ്മിഷന് നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ അസ്സല് രേഖകള്‍ സഹിതം എത്തണം. ഫോണ്‍: 0495-2722792.
Related Posts
പച്ചമലയാളം കോഴ്സ്; അധ്യാപകരെ വേണം
കോഴിക്കോട്: സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയുടെ പച്ചമലയാളം (അടിസ്ഥാനം) സർട്ടിഫിക്കറ്റ് കോഴ്സിൽ ക്ലാസ് എടുക്കുന്നതിന് അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് കാലാവധി. മലയാള സാഹിത്യത്തിൽ ബിരുദവും…
49 വർഷത്തിനുശേഷം അവർ ഒത്തുകൂടുന്നു
കോഴിക്കോട്: 49 വർഷത്തിനുശേഷം സഹപാഠികൾ ഒത്തുചേരുന്നു. മലപ്പുറം ജില്ലയിലെ അരിയല്ലൂർ എം വി ഹയർ സെക്കൻഡറി സ്കൂളിൽ 1975- ’76 കാലയളവിൽ എസ്എസ് എൽസി പഠിച്ചവരാണ് അരനൂറ്റാണ്ടിനിപ്പുറം…
അപ്രന്റിസ് ക്ലര്‍ക്ക് നിയമനം
കോഴിക്കോട്: ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഐടിഐകളില്‍ അപ്രന്റിസ് ക്ലര്‍ക്ക് നിയമനത്തിന് പട്ടികജാതി വിഭാഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 21-35 വയസ്സ്. ഒരു വര്‍ഷമാണ്…

