ക്വട്ടേഷന്‍/ലേല നോട്ടീസ്
കോഴിക്കോട്: വേങ്ങേരി നഗര കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തിലെ ഒഴിഞ്ഞുകിടക്കുന്ന സ്റ്റാളുകളും, കോള്‍ഡ് സ്റ്റോറേജുകളും 11 മാസത്തേക്ക് ലൈസന്‍സിനു സ്വീകരിക്കാന്‍ താൽപ്പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മുദ്ര വച്ച കവറില്‍ സെപ്തംബര്‍ 26 ന് രാവിലെ 11 വരെ സ്വീകരിക്കും. അന്നേ ദിവസം 2.30 ന് ക്വട്ടേഷന്‍ തുറക്കും.