Categories: Education

അധ്യാപക നിയമനം

കോഴിക്കോട്: കല്ലായി ഗവ. ഗണപത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്എസ്എ ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 27ന് രാവിലെ 11ന് നടക്കും. അസ്സല്‍ സര്‍ട്ടിഫിക്കറ്റും…

Read More
Categories: Food

സപ്ലൈകോ സൂപ്പർമാർക്കറ്റുകളിൽ കേര വെളിച്ചെണ്ണയ്ക്ക് ഞായറാഴ്ച പ്രത്യേക വിലക്കുറവ്

കോഴിക്കോട്: സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ആഗസ്റ്റ് 24  ഞായറാഴ്ച കേര വെളിച്ചെണ്ണ ലിറ്ററിന്  445 രൂപ നിരക്കിൽ ലഭിക്കും. ഒരു ദിവസത്തേക്കുള്ള പ്രത്യേക വിലക്കുറവാണ് ഇത്. വെളിച്ചെണ്ണയ്ക്ക്…

Read More
Categories: Recent

യുഡിഐഡി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ആദ്യ ജില്ലയായി കോഴിക്കോട്

മന്ത്രി ആര്‍ ബിന്ദു പ്രഖ്യാപനം നിര്‍വഹിച്ചു കോഴിക്കോട്: ഭിന്നശേഷി വിഭാഗം ആളുകളുടെ ശാക്തീകരണവും പുനരധിവാസവും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹികനീതി വകുപ്പ് നേതൃത്വം നല്‍കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ്…

Read More
Categories: Festivals

വൈവിധ്യങ്ങളുടെ ഫോട്ടോ പ്രദര്‍ശനവുമായി വൃന്ദ

കോഴിക്കോട്: പക്ഷികള്‍, പൂക്കള്‍, കുട്ടികള്‍, കലാരൂപങ്ങള്‍, തെരുവുകള്‍, സായാഹ്നങ്ങള്‍ തുടങ്ങി തന്റെ ചുറ്റിലുമുള്ള ജീവിതം ക്യാമറയില്‍ പകര്‍ത്തുകാണ് 28-കാരി വൃന്ദ. ക്യാമറകണ്ണിലൂടെ താന്‍ പകര്‍ത്തിയ ചിത്രങ്ങളുടെ പ്രദര്‍ശനം…

Read More
Categories: Recent

എംബിഎ സ്പോട്ട് അഡ്മിഷൻ

കോഴിക്കോട്: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപറേറ്റീവ് മാനേജ്മെന്റിലെ (കിക്മ) എംബിഎ ഫുള്‍ടൈം ബാച്ചില്‍ അഡ്മിഷനുള്ള അഭിമുഖം ഓഗസ്റ്റ് 26ന് രാവിലെ പത്ത് മുതല്‍ കോഴിക്കോട് തളി ഇഎംഎസ്…

Read More
Categories: Education, Uncategorized

പ്രയുക്തി ജോബ്ഫെയര്‍ സംഘടിപ്പിച്ചു

കോഴിക്കോട്: വിദേശ രാജ്യങ്ങളിലെ പോലെ പഠനവും ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്ന സംവിധാനം ഇന്ത്യയിലും നിലവില്‍ വരണമെന്ന് എം കെ രാഘവന്‍ എംപി. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി…

Read More
Categories: Education

സ്പോട്ട് അഡ്മിഷൻ

കോഴിക്കോട്: ഗവ. ഐടിഐയില്‍ ആഗസ്റ്റ് 25ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷിതാവിനൊപ്പം ഉച്ചക്ക് 12.30നുള്ളില്‍ എത്തണം. ഫോണ്‍: 0495 2377016.

Read More
Categories: Health

ആന്റിഡ്രഗ് കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം

കോഴിക്കോട്: മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കുന്ന ആന്റിഗ്രഡ് കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ ഒമ്പതിന് വൈകീട്ട് ഭട്ട് റോഡ് സമുദ്ര ഓഡിറ്റോറിയത്തില്‍ നടക്കും. മത്സ്യബോര്‍ഡ് ചെയര്‍മാന്‍ അധ്യക്ഷനായി…

Read More
Categories: Recent

ലീഗല്‍ സര്‍വീസസ് ക്ലിനിക് ഉദ്ഘാടനം 25ന്

കോഴിക്കോട്: സൈനികര്‍ക്കും വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ പദ്ധതിയായ ‘വീര്‍ പരിവാര്‍ സഹായതാ യോജന-2025’ന്റെ ഭാഗമായി ജില്ലാ ലീഗല്‍…

Read More
Categories: Health

മെഡിക്കല്‍ ഓഡിറ്റര്‍ നിയമനം

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കീഴില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി 360 ദിവസത്തേക്ക് മെഡിക്കല്‍ ഓഡിറ്ററെ നിയമിക്കും. യോഗ്യത: ജിഎന്‍എം/ബി എസ് സി നഴ്സിങ്,…

Read More