കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കീഴില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി 360 ദിവസത്തേക്ക് മെഡിക്കല്‍ ഓഡിറ്ററെ നിയമിക്കും. യോഗ്യത: ജിഎന്‍എം/ബി എസ് സി നഴ്സിങ്, നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. പ്രതിദിന വേതനം: 760 രൂപ. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 25ന് രാവിലെ 11ന് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2357457.
Related Posts
ഡെർമറ്റോളജിസ്റ്റ് അഭിമുഖം 14 ന്
കോഴിക്കോട്: ചേവായൂരിലെ സർക്കാർ ത്വക്ക് രോഗാശുപത്രിയിൽ ഓപി വിഭാഗത്തിൽ ദിവസ വേതനാടി സ്ഥാനത്തിൽ ഡെർമറ്റോളജിസ്റ്റിനെ നിയമിക്കുന്നു. ആഗസ്റ്റ് 14 ന് രാവിലെ 11 ന് ആശുപത്രിയിലെ റിക്രിയേഷൻ…
കൂടെ 2026 കുട്ടികൾക്കുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ്
മലപ്പുറം: മഞ്ചേരി മുനിസിപ്പാലിറ്റിയും കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലും സംയുക്തമായി നടത്തുന്ന കുട്ടികളുടെ സൗജന്യ മെഡിക്കൽ ക്യാമ്പ് “കൂടെ 2026” ജനുവരി 26 ന് മഞ്ചേരിയിൽ. രാവിലെ…
നഴ്സസ് വാരാഘോഷത്തിന് തുടക്കം
കോഴിക്കോട്: നഴ്സസ് വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് എസ്.കെ പൊറ്റെക്കാട് ഹാളില്‍ എ.ഡി.എം പി അഖില്‍ നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം…

