കോഴിക്കോട്: സൈനികര്‍ക്കും വിമുക്തഭടന്മാര്ക്കും അവരുടെ ആശ്രിതര്‍ക്കും സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ പദ്ധതിയായ ‘വീര്‍ പരിവാര്‍ സഹായതാ യോജന-2025’ന്റെ ഭാഗമായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള ലീഗല്‍ സര്‍വീസസ് ക്ലിനിക്കിന്റെ ഉദ്ഘാടനം ആഗസ്റ്റ് 25ന് രാവിലെ 10ന് ജില്ലാ സൈനിക ക്ഷേമ ഓഫീസ് ഓഡിറ്റോറിയത്തില്‍ നടക്കും. പരിപാടിയില്‍ ജില്ലയിലെ എല്ലാ വിമുക്ത ഭടന്മാരും ആശ്രിതരും പങ്കെടുക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2771881.
Related Posts
ആരോഗ്യ ഫണ്ട്: ഡിഎംഒ കൂടുതൽ ഇടപെടൽ നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കോഴിക്കോട്: പതിനഞ്ചാം ധനകാര്യ കമ്മീഷൻ അവാർഡ് പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് 2021-22, 2022-23 വർഷങ്ങളിൽ അനുവദിച്ച ഹെൽത്ത് ഗ്രാന്റ് പ്രൊജക്റ്റിലെ ഫണ്ട് മുഴുവനുമായും ചെലവഴിക്കാത്ത വിഷയത്തിൽ ജില്ലാ…
വാർഷിക പദ്ധതികൾക്ക് അംഗീകാരം
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സമർപ്പിച്ച 2024-25 ലെ വാർഷിക പദ്ധതികൾക്ക് അംഗീകാരം നൽകുന്നതിനും 2023-24 ലെ വാർഷിക പദ്ധതി ഭേദഗതി പ്രോജക്ടുകളുടെ അംഗീകാരത്തിനുമായി ജില്ലാ ആസൂത്രണ…
കക്കയം ഡാമില്‍ ഓറഞ്ച് അലര്‍ട്ട്
കോഴിക്കോട്: കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 756.50 മീറ്ററില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണിത്. ഡാമിലെ അധികജലം തുറന്നുവിടുന്നതിന്റെ മുന്നോടിയായുള്ള രണ്ടാംഘട്ട…

