Categories: Recent
ലീഗല്‍ സര്‍വീസസ് ക്ലിനിക് ഉദ്ഘാടനം 25ന്
കോഴിക്കോട്: സൈനികര്‍ക്കും വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ പദ്ധതിയായ ‘വീര്‍ പരിവാര്‍ സഹായതാ യോജന-2025’ന്റെ ഭാഗമായി ജില്ലാ ലീഗല്‍…

