വിഷന്‍ പ്ലസ് പദ്ധതി: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: പ്ലസ് ടു പഠനത്തിന് ശേഷമുള്ള വിഷന്‍ പ്ലസ് പദ്ധതിയിലേക്ക് ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി വിദ്യാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളില്‍ പ്ലസ്ടു പഠിച്ച…
കോഴിക്കോട്: പ്ലസ് ടു പഠനത്തിന് ശേഷമുള്ള വിഷന്‍ പ്ലസ് പദ്ധതിയിലേക്ക് ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി വിദ്യാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളില്‍ പ്ലസ്ടു പഠിച്ച…
കോഴിക്കോട്: സാഹിത്യനഗരിയുടെ ഹൃദയത്തില്‍ ലാസ്യമോഹന ഭാവങ്ങള്‍ വിടര്‍ത്തി വര്‍ണപ്പകിട്ടിന്റെ അരങ്ങുണര്‍ന്നു. ജില്ലയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ‘വര്‍ണപ്പകിട്ട്’ ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവത്തില്‍ വിവിധ കലാമത്സരങ്ങളിലായി മിഴിവാര്‍ന്ന പ്രകടനങ്ങളോടെ മത്സരാര്‍ഥികള്‍ വിവിധ…
കോഴിക്കോട്: തീപ്പിടിത്തമുണ്ടായതിനെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് പിഎംഎസ്എസ്‌വൈ ബ്ലോക്കിലെ സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി അത്യാഹിത വിഭാഗം ആഗസ്റ്റ് 24 വൈകിട്ട് നാലു മണിയോടെ…
കോഴിക്കോട്: ലോക സീനിയർ സിറ്റിസൺസ് ദിനത്തോടനുബന്ധിച്ച് മുതിർന്ന പൗരന്മാരുടെ കൂട്ടായ്മ ആസ്റ്റർ റെസ്‌പെക്ടിൻ്റെ സഹകരണത്തോടെ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ മുതിർന്ന പൗരന്മാരുടെ ഫാഷൻ ഷോ സംഘടിപ്പിച്ചു.…
കോഴിക്കോട്: കേരളത്തിന്റെ പുരോഗതി അടയാളപ്പെടുത്താന്‍ താല്‍പര്യമുള്ള വ്ളോഗര്‍മാര്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ എന്നിവരില്‍നിന്ന് ഐ & പി ആര്‍ ഡിയുടെ പാനലില്‍ അംഗമാകാന്‍ അപേക്ഷ ക്ഷണിച്ചു. മൂന്ന്…
കോഴിക്കോട്: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍നിന്ന് 2024-25 വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025 മാര്‍ച്ചില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് ആദ്യ അവസരത്തില്‍ എസ്.എസ്.എല്‍.സി/…
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ പാറോപ്പടി വാര്‍ഡില്‍ വോട്ടറായി എൻറോള്‍മെന്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്. കലക്ടറേറ്റ് ബംഗ്ലാവിലെ വിലാസത്തിലാണ് വോട്ട്…
കോഴിക്കോട്: ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ നേര്‍സാക്ഷ്യങ്ങള്‍ ഏറ്റവും ഹൃദയസ്പര്‍ശിയായി പ്രതിഫലിപ്പിക്കാന്‍ സിനിമയിലൂടെ സാധിക്കുമെന്ന് സാമൂഹികനീതി-ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന…
കോഴിക്കോട്: ജില്ലയിൽ ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് നടക്കുന്ന മെഗാ പൂക്കള മത്സരത്തിന്റെ പോസ്റ്റർ മലബാർ പാലസിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ ബെന്യാമിൻ പ്രകാശനം ചെയ്തു. ഇത്തവണത്തെ ഓണം…
കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎംകെ) ഫ്ലാഗ്ഷിപ്പ് എക്സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമിന്റെ (ഇപിജിപി) 18-ാമത് ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു, പ്രൊഫഷണലുകൾക്കായി പ്രത്യേകം രൂപകല്പന…