സെക്യൂരിറ്റി നിയമനം

സെക്യൂരിറ്റി നിയമനം

കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ്, മാതൃ ശിശു  സംരക്ഷണ കേന്ദ്രം, എച്ച്ഡിഎസിന് കീഴിൽ 690 രൂപ ദിവസക്കൂലി അടിസ്ഥാനത്തിൽ സെക്യൂരിറ്റി നിയമനം നടത്തുന്നു.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി രണ്ടിന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്. പ്രായപരിധി : 60 വയസ്സിൽ താഴെ.

Leave a Reply

Your email address will not be published. Required fields are marked *