കോഴിക്കോട്: കോഴിക്കോട്ടെ ആദ്യ ഇൻഡോർ ക്രിക്കറ്റ് ലീഗ് വരുന്ന ഡിസംബർ 16, 17 തീയതികളിൽ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
എ.സി.എൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ടൂർണമെന്റിന്റെ ആകെ പ്രൈസ് മണി 2.5 ലക്ഷം രൂപയാണ്. കോഴിക്കോടിലെ ഏറ്റവും വലിയ സോഫ്റ്റ് ബോൾ ടൂർണമെന്റ് ആണിത്.
24 ടീമുകൾ, 240 കളിക്കാർ ഭാഗ ഭാക്കാകുന്ന ടൂർണമെന്റിന്റെ പ്രധാന സ്പോൺസർ സൂറത്ത് ആസ്ഥാനമായ Y & T Tex ആണ്.
ഇൻഡോർ ലീഗ് കളിക്കാരുടെ താര ലേലം കണ്ണഞ്ചേരി വൈറ്റ് കാസിൽ ഓഡിറ്റോറിയത്തിൽ നടന്നു.

