കോഴിക്കോട്: കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം സംസ്ഥാന കബഡി അസോസിയേഷന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ കബഡി അസോസിയേഷന് വോട്ടര്‍ പട്ടിക ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ നോട്ടീസ് ബോര്‍ഡിലും വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചു. വോട്ടര്‍ പട്ടിക സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ ഡിസംബര്‍ ഏഴിന് വൈകീട്ട് 5 മണിക്ക് മുന്‍പായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറിയെ രേഖാമൂലം അറിയിക്കണം.
Related Posts
കാലിക്കറ്റ് സർവകലാശാല ചെസ് ടൂർണമെൻ്റിന് തുടക്കമായി
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഇൻ്റർ കോളേജിയേറ്റ് പുരുഷ-വനിതാ വിഭാഗം ചെസ് ചാമ്പ്യൻഷിപ്പ് മൽസരങ്ങൾ ആരംഭിച്ചു.ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജ് ഓഡിറ്റോറിയത്തിലാണ് മൽസരങ്ങൾ.കോളേജ് പ്രിൻസിപ്പൽ ഫാ.ഡോ. ബിജു ജോസഫ്…
സൂപ്പർ കപ്പിൽ ഗോകുലത്തിന് സമനില
ഭുവനേശ്വർ: കലിംഗ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് സി മത്സരത്തിൽ പഞ്ചാബ് എഫ്സിയും ഗോകുലം കേരള എഫ്സിയും ഗ്രൂപ്പിലെ അവസാനമത്സരത്തോടെ കലിംഗ സൂപ്പർ കപ്പിൽ ഗോൾ രഹിത സമനിലയിൽ…
ഐ ലീഗിൽ നാളെ ഗോകുലം- ശ്രീനിധി പോരാട്ടം
കോഴിക്കോട്: ഐ ലീഗിൽ ചൊവ്വാഴ്ച ഗോകുലം കേരള എഫ് സി ശ്രീനിധി ഡെക്കാൻ എഫ് സിയെ നേരിടും. ഹൈദരാബാദിലെ ഡെക്കാൻ അരീനയിൽ നടക്കുന്ന മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും…

