കോഴിക്കോട്: ഗാസയിൽ ഇസ്രായേൽ തുടർന്നുകൊണ്ടിരിക്കുന്ന വംശഹത്യയെയും ആരോഗ്യ സംവിധാനങ്ങൾക്കെതിരായ ആക്രമണങ്ങളെയും അപലപിച്ചും അവിടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യം അർപ്പിച്ചും എത്തിക്കൽ മെഡിക്കൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ‘ട്രിബ്യൂട്ട് ടു വൈറ്റ് കോട്ട് ഹീറോസ്’ എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നു. ഞായറാഴ്ച വൈകുന്നേരം 4ന് കോഴിക്കോട് ബീച്ചിൽ നടത്തുന്ന പരിപാടിയിൽ മെഡിക്കൽ, അലൈഡ് ഹെൽത്ത് മേഖലയിൽനിന്നുള്ള ആരോഗ്യപ്രവർത്തകരും മറ്റ് പ്രമുഖരും പങ്കെടുക്കും.
Related Posts
പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുതുക്കല്‍: രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം
കോഴിക്കോട്: വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കല്‍ (സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍-എസ്ഐആര്‍) ജില്ലയില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അംഗീകൃത രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍…
വിമുക്ത ഭടന്മാര്ക്ക് അവസരങ്ങൾ
കോഴിക്കോട്: അമെന്‍ഡ് ഡെന്റല്‍ സെന്റര്‍ വിവിധ തസ്തികകളിലേക്ക് വിമുക്തഭടന്മാരില്നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ hr@amenddental.in എന്ന മെയില്‍ മുഖേന സമര്‍പ്പിക്കാം. ഫോണ്‍: 999539234, 9544902234. വര്‍ഷ സെക്യൂരിറ്റി…
ആറ് ജില്ലകൾ ഉൾപ്പെട്ട മേഖലാ യോഗം 3ന്
കോഴിക്കോട്: റവന്യു മന്ത്രി കെ രാജന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, പാലക്കാട് ജില്ലകളുടെ മേഖല യോഗം കോഴിക്കോട് മുഹമ്മദ് അബ്ദുറഹിമാന് സാഹിബ്…

