കോഴിക്കോട്: എകരൂല്‍- കക്കയം ഡാം റോഡില്‍ കക്കയം ടൗണ്‍ മുതല്‍ ഡാം വരെയുള്ള ഭാഗങ്ങളില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് വലിയ കല്ലുകളും മണ്ണും റോഡിലേക്ക് പതിക്കുന്നത് പതിവായതിനാല്‍ ഇതുവഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Related Posts
മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി: റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെ യോഗം
കോഴിക്കോട്: എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ മാർച്ച് മൂന്നിന് നടക്കുന്ന റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെ മുന്നൊരുക്കങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ…
വയനാട് ചുരംപാതക്ക് ബദല്‍: പൂഴിത്തോട്- പടിഞ്ഞാറത്തറ റോഡിന്റെ അലൈന്‍മെന്റിന് അനുമതി
കോഴിക്കോട്: വയനാട് ചുരംപാതക്ക് ബദലായി നിര്‍ദേശിക്കപ്പെട്ട പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡിന്റെ അലൈന്‍മെന്റിന് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിച്ചതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.…
ദേശീയപാത വികസനം: ടൗണുകളുടെ നിലനിൽപ്പും യാത്രാസൗകര്യവും ഉറപ്പ് വരുത്തണം
വടകര: ദേശീയപാത വികസനത്തിൽ സമീപ ടൗണുകളുടെ നിലനിൽപ്പും ജനങ്ങളുടെ യാത്രാ സൗകര്യവും ഉറപ്പുവരുത്തണമെന്ന്വ്യാപാരി-വ്യവസായി സമിതിഓർക്കാട്ടേരി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. അഴിയൂർ മുതൽ പുഞ്ചിരി മിൽ വരെയുള്ള ഏരിയക്കകത്ത്…

