മറാഠെ അനുസ്മരണം; സംഗീതാർച്ചന 7 ന്

കോഴിക്കോട്: ഹിന്ദുസ്ഥാനി സംഗീത കുലപതി ശരത്ചന്ദ്ര മറാഠെ അനു സ്മരണം ഓഗസ്റ്റ് ഏഴിന് ബുധനാഴ്ച  നടക്കും. ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന് എതിർ വശം അഴകൊടി  റോഡിലെ ദേവീ സഹായം ലൈബ്രറി ഓഡിറ്റോറിയത്തിൽ മൂന്നുമണിക്ക്  ശിഷ്യർ ഒരുക്കുന്ന സംഗീതാർച്ചനയോടെ അനുസ്മരണ പരിപാടികൾക്ക് തുടക്കമാകും.

വൈകുന്നേരം 5 30ന് സുപ്രസിദ്ധ സംഗീതജ്ഞൻ ഹരിപ്പാട് കെ പി എൻ പിള്ള ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് മറാഠെയുടെ പ്രഥമ ശിഷ്യനും ഗസൽ ഗായകനുമായ അനിൽ ദാസ് ഒരുക്കുന്ന   സംഗീതമേള അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *