വിവരാവകാശ ശില്പശാല മാറ്റി
കോഴിക്കോട്: സംസ്ഥാന വിവരാവകാശ കമ്മീഷൻ ജില്ലയിലെ പഞ്ചായത്ത് തല ഉദ്യോഗസ്ഥർക്കായി ആഗസ്റ്റ് 6 ന് നടത്താൻ നിശ്ചയിച്ച വിവരാവകാശ ശില്പശാല കാലവർഷക്കെടുതി കാരണം മാറ്റിയതായി സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ അറിയിച്ചു.